Steve Smith About His Troubles Vs Ashwin | Oneindia Malayalam
2020-12-29 110 Dailymotion
Steve Smith About His Troubles Vs Ashwin അശ്വിനെതിരേ എന്തുകൊണ്ടാണ് തനിക്കു പിഴയ്ക്കുന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സ്മിത്ത്. ലോകത്ത് മറ്റൊരു സ്പിന്നറും തനിക്കെതിരേ ഇതുപോലെ ആധിപത്യം സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു.